ന്യൂയോർക്ക്/കോന്നി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്റെ മാതാവുമായ സാറാമ്മ വർഗീസ് (79) അന്തരിച്ചു.
ഭർത്താവ്; മരൂർപ്പാലം മേലേ ചിറ്റേടത്ത് ബ്ലസ് കോട്ടേജിൽ പരേതനായ ഡി. വർഗീസ്. മക്കൾ:; ഫാ. ഡോ. വർഗീസ് എം. ഡാനിയൽ,സജി എം.റ്റി, റെജി എം. സി(ഓസ്ട്രേലിയ). മരുമക്കൾ: സുരഭി സജി, ഡോ. സ്മിത വർഗീസ് , റെക്സി റെജി (ഓസ്ട്രേലിയ).
സംസ്കാരശുശ്രൂഷകൾ കോന്നിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ മഹാ ഇടവകയിലും നടക്കും. വീട്ടിലെ ശുശ്രൂഷകൾ നവംബർ 27ന് 9 മുതൽ 12 വരെ.



