Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituary'ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി' അന്തരിച്ചു

‘ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി’ അന്തരിച്ചു

പി പി ചെറിയാൻ


ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയുമായ എലിസബത്ത് ഫ്രാൻസിസ് 115-ാം വയസ്സിൽ അന്തരിച്ചു. ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി എന്നായിരുന്നു ഫ്രാൻസിസ് അറിയപ്പെട്ടിരുന്നത്. ഒക്ടോബർ 22ന് ഹൂസ്റ്റണിലായിരുന്നു മരണം. 

1909 ൽ ലൂസിയാനയിൽ ജനിച്ച ഫ്രാൻസിസ് രണ്ട് ലോകമഹായുദ്ധങ്ങൾ, അമേരിക്കയുടെ പൗരാവകാശ പോരാട്ടം, 20 പ്രസിഡന്റുമാർ അധികാരത്തിൽ വരുന്നതും കണ്ട വ്യക്തിയാണ്. ഈ വർഷത്തെ 115-ാം ജന്മദിനത്തിൽ മിഷേൽ ഒബാമയിൽ നിന്ന് ഫ്രാൻസിസിന് കത്ത് ലഭിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com