തണ്ണിത്തോട് : മണ്ണിൽ കിഴക്കേതിൽ എം. കെ. ബേബി (81) അന്തരിച്ചു. ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 7.30ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 11 മണിക്ക് അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലിത്തായടെ കാർമികത്വത്തിൽ സെൻ്റ് ആൻ്റണീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.
പരേതൻ ദീർഘകാലം തണ്ണിത്തോട് വലിയ പള്ളിയുടെ ട്രസ്റ്റി ആയിരുന്നു.
ഭാര്യ: ലീലാമ്മ ബേബി ( കോയിക്കൽ കുടുംബാംഗം). മക്കൾ: ബ്ലെസൺ മണ്ണിൽ (ടാംപാ, ഫ്ളോറിഡ, യു. എസ്. എ ), ബെൻസി ജസ്റ്റിൻ (ടൊറൻ്റോ, കാനഡ) ക്ലെമന്റ് ബ്ലെസൺ, ക്ലിഫോർഡ് ബ്ലെസൺ.
മരുമക്കൾ: ക്യാരോളിൻ ബ്ലെസൺ, ജസ്റ്റിൻ തോമസ്. കൊച്ചുമക്കൾ: സെബാ ജസ്റ്റൻ, ക്ലെമൻ്റ് ബ്ലെസൺ, ക്ലിഫോർഡ് ബ്ലെസൺ.
ഫോൺ: +91 97782 30681