Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryബര്‍ലിംഗ്ടണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

ബര്‍ലിംഗ്ടണില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

ടൊറന്റോ: ബര്‍ലിംഗ്ടണില്‍ മലയാളി യുവാവ് വിനോദ ബോട്ട് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചു . കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജ്ജ് (30) ആണ് മരിച്ചത്.

ബര്‍ലിംഗ്ടണിലെ ബ്രാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഒന്റാരിയോയിലെ കിച്ചനറിയിലാണ് അതുല്‍ താമസിക്കുന്നത്. അതുല്‍ ജോര്‍ജ്ജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ടൊറന്റോ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ പൂര്‍വ്വിദ്യാര്‍ഥിയാണ് അതുല്‍.

ഭാര്യ: ഡോ. ജീവ. മാതാവ്: ശോഭ. സഹോദരങ്ങള്‍: അലിന്‍ മരിയ, അഖില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments