Thursday, March 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസി ജെ സാമുവൽ തമ്പിയുടെ സഹോദരൻ ജെയിംസ് വില്യം അന്തരിച്ചു

സി ജെ സാമുവൽ തമ്പിയുടെ സഹോദരൻ ജെയിംസ് വില്യം അന്തരിച്ചു

പി പി ചെറിയാൻ

ഫിലാഡൽഫിയ /തൃശ്ശൂർ: തൃശൂർ നെല്ലിക്കുന്ന്ചീരൻ കുടുംബംഗം സി.ജെ. ജെയിംസ് വില്യം.(86 വയസ്സ്)
2025 മാർച്ച് 20-ന് (വ്യാഴം) അന്തരിച്ചു.നെല്ലിക്കുന്ന് സീയോൻ ബ്രദറൻ ചർച്ച് അംഗമാണ്. സി. ജെ. സാമുവൽ തമ്പി ,ഫിലാഡൽഫിയ, യുഎസ്എ ഏക സഹോദരനാണ്

ഭാര്യ: മറിയാമ്മ ജെയിംസ്

മക്കൾ :ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റെയ്മോൾ), ദോഹ
ജിനു അനുപ് & അനുപ് തോമസ്, ചെന്നൈ
മിനു അജി & അജി തോമസ്, തൃശൂർ
വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ്, ലണ്ടൻ

കൊച്ചുമക്കൾ
ജിന വിവേക് & വിവേക് സാം ജോർജ്ജ്
ക്രിസ്ലിൻ മരിയ ജോസഫ്
മെറിലിൻ ഗ്ലോറിയ ജോസഫ്
ആൻ റേച്ചൽ അജി
ജോവാന മറിയം അനൂപ്
പോൾ തോമസ് അജി
ജോഹാൻ ജെയിംസ്
അന്നബെല്ലെ ജെയിംസ്

ശവസംസ്കാര ശുശ്രൂഷ 2025 മാർച്ച് 22 ന് (ശനി) രാവിലെ 8 മണിക്കു വസതിയിൽ ആരംഭിക്കും

നെല്ലിക്കുന്ന് ഓഡിറ്റോറിയത്തിലെ സിയോൺ ബ്രദറൻ പള്ളിയിൽ പൊതു ദർശനവും ശവസംസ്കാര ശുശ്രൂഷയും ഉച്ചയ്ക്ക് 2:30 മുതൽ. തുടർന്നു നെല്ലിക്കുന്ന് സെമിത്തേരിയിലെ സിയോൺ ബ്രദറൻ പള്ളിയിൽ ശവസംസ്കാരം: വൈകുന്നേരം 5:30 ന്

വിശദാംശങ്ങൾക്ക്
ഡോ. റോളണ്ട് ഗോഡ്‌ലി: +91-9447342950
. ജോസഫ് ജെയിംസ്: +91-6364000122

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com