Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു

മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു

പി പി ചെറിയാൻ 

ഡാലസ് :ശ്രീമതി ശോശാമ്മയുടെ (അമ്മുക്കുട്ടി) പ്രിയ ഭർത്താവ്  ശ്രീ. മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാലസിൽ അന്തരിച്ചു  

 സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ്  ഇടവകയുടെ  സ്ഥാപകാംഗമാണ്‌

പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ

തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച
സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043

തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതൽ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043

സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്വാൾ
2500 TX-66, Rockwall, TX 75087

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments