Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryതോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി
ആലുംമൂട്ടിൽ കുടുംബാംഗമാണ്.

ബിജു – ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ
ടോം – ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ
സുജ – ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക്
റെജീന – സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക്
റെനി – ലോമോൻ തറയിൽ, ടാമ്പാ
സോണി – ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ

കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ, ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി – തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന

പൊതുദർശനം : മെയ് 10 നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX – 77545)
സംസ്കാര ശുശ്രൂഷകൾ : മെയ് 11 നു ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ വച്ച്

ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ 1 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതുമാണ് (1310 North Main St, Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

കൂടുതൽ വിവരങ്ങൾക്ക്

ബിജു – 631 413 3730
ടോം – 832 560 3007
സോണി – 713 550 2002

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments