Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകുമാരനല്ലൂര്‍ ചൂരക്കാട്ടില്ലത്ത് സി. എന്‍. ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കുമാരനല്ലൂര്‍ ചൂരക്കാട്ടില്ലത്ത് സി. എന്‍. ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കുമാരനല്ലൂര്‍ : കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ദേവി വിലാസം സ്‌കൂളുകള്‍ എന്നിവയുടെ ഭരണാധികാരിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കുമാരനല്ലൂര്‍ ചൂരക്കാട്ടില്ലത്ത് സി. എന്‍. ശങ്കരന്‍ നമ്പൂതിരി (88) അന്തരിച്ചു. എല്‍ഐസിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും സിഒഒയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാനുമായ ഹരി നമ്പൂതിരിയുടെ ഭാര്യാ പിതാവാണ്.

ഭാര്യ: വി.എന്‍ നളിനിദേവി (പിറവം വേങ്ങക്കാട്ട് ഇല്ലം കുടുംബാംഗം)

മക്കള്‍: എസ്. സുരേഷ്‌കുമാര്‍ (ബിസിനസ്, പൂനെ), എസ് സാവിത്രി (റിട്ട. ട്യൂട്ടര്‍ ടെക്‌നീഷ്യന്‍, മെഡി. കോളജ് കോട്ടയം), എസ് മായ (യുഎസ്എ), എസ്. മഹേഷ് നാരായണന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, കൊല്ലം).

മരുമക്കള്‍ : നഭ നമ്പൂതിരി (എസ്‌പെയര്‍ ടെക്‌നോളജീസ്, പൂനെ), എം. പി. നീലകണ്ഠന്‍ (അസി. മാനേജര്‍, മനോരമ കോട്ടയം), ഹരികൃഷ്ണന്‍ നമ്പൂതിരി (യുഎസ്എ), എ. സുസ്മിതകൃഷ്ണന്‍ (അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി കോട്ടയം).

സംസ്‌കാരം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments