Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളിയുടെ മാതാവ് പി.വി. അന്നമ്മ നിര്യാതയായി

റിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളിയുടെ മാതാവ് പി.വി. അന്നമ്മ നിര്യാതയായി

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി. ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ്.

പരേതരായ തൃശൂർ പുലിക്കോട്ടിൽ കുഞ്ഞല – വർഗീസ് ദമ്പതികളുടെ മകളും പരേതനായ ദക്ഷിണേന്ത്യാ ദൈവസഭ പ്രസിഡന്റ് പി വി ജേക്കബിന്റെ സഹോദരിയും, ചർച്ച ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാന(ചിക്കാഗോ) മിനിസ്റ്റർ സാം ജേക്കബിന്റെ പിതൃ സഹോദരിയുമാണ് പരേത.

സംസ്കാരം 16 തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12ന്പഴമ്പാലക്കോട്ദക്ഷിണേന്ത്യാസെമിത്തേരിയിൽ നടക്കും.

മക്കൾ : മേഴ്സി (റിട്ടയർ HM), പരേതനായ വിക്ടർ ചാർളി, ജില്ലാ ജഡ്ജി വിൻസെന്റ് ചാർളി,ഷീല ചാർളി.

മരുമക്കൾ: റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് (ബാബു), മിനി വിൻസെന്റ്, ജോർജ്.

റിപ്പോർട്ട് പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments