Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഅലക്സ് വർഗീസ് കാലിഫോർണിയയിൽ നിര്യാതനായി

അലക്സ് വർഗീസ് കാലിഫോർണിയയിൽ നിര്യാതനായി

സാൻ ഹോസെ :(കാലിഫോർണിയ) വെട്ടിയാർ നേടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസ് ഏലിയാമ്മ വർഗീസിന്റെയും മകൻ അലക്സ് വർഗീസ് കാലിഫോർണിയയിൽ സാൻ ഹോസെയിൽ നിര്യാതനായി. 88 വയസ്സായിരുന്നു.
1969 അമേരിക്കയിൽ എത്തിയ അദ്ദേഹം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം എടുത്തശേഷം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ ആയും ടാക്സ് സ്പെഷലിസ്റ്റ് ആയും പ്രവർത്തിച്ചു.

ഭാര്യ:മറിയാമ്മ അലക്സ്
മകൾ :ഫിലിപ്പ് അലക്സ് -ഷാറോൺ അലക്സ്, ഷൈനി – വിക്രം മണ്ഡല, ഷീല – ഷിബു തമ്പി

സഹോദരങ്ങൾ: തങ്കമ്മ വർഗീസ് ലീലാമ്മ ബേബി അന്നമ്മ മാത്യു എബ്രഹാം സൂസമ്മ എബ്രഹാം ലിസിയമ്മ വർഗീസ് (എല്ലാവരും ഡാളസ്) ജോൺസൺ വർഗീസ് കാലിഫോർണിയ ) പരേതരായ സാമുവൽ വർഗീസ്, മോളമ്മ ജോൺ.

Saturday(Feb 4) – Celebration of Life Service 5 PM – 7 PM @Lima Family Santa Clara Mortuary.

Sunday (Feb 5)- Home Going Service 10 AM – 12:30 PM @Lima Family Santa Clara Mortuary

Sunday – Funeral Service 1:30 PM @Oakhill Funeral Home

റിപ്പോർട്ട് :പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments