Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryതോമസ്സ് പള്ളിക്കല്‍ (തമ്പി) ഹൂസ്റ്റണില്‍ നിര്യാതനായി

തോമസ്സ് പള്ളിക്കല്‍ (തമ്പി) ഹൂസ്റ്റണില്‍ നിര്യാതനായി

തോമസ്സ് പള്ളിക്കല്‍ (79) ( തമ്പി) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ തോമസ്സ് ; മക്കള്‍ മാര്‍ട്ടിന്‍, അഞ്ജു (മെറി ഫിലിപ്പ്).

മരണാനന്തര ശുഷ്രൂഷകളും പൊതുദര്‍ശനവും ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ഞായറാഴ്ച 4 pm മുതല്‍ 9 pm വരെ തിങ്കളാഴ്ച 7.30am ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം 1 മണിക്കു വൈസ്‌റ്റൈമറില്‍ ഫോറസ്റ്റ് പാര്‍ക്കു സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments