ന്യൂയോർക്ക്: സാലി കുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ നിര്യാതയായി. കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണിയാണ്. വാകത്താനം പാട്ടത്തിൽ കുടുംബാംഗമാണ് പരേത.
കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന ഇവർ നാട്ടിൽ അവധിക്ക് പോയി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്.
മക്കൾ: നിസ വർഗീസ് ,നീത വർഗീസ്,നിധിൻ വർഗീസ്
മരുമക്കൾ :ചെറിഷ് ജെയിംസ് (ന്യൂയോർക് )സെബിന് രാജ് (ന്യൂയോർക് )അന്ന നിഥിൻ (ഹൂസ്റ്റൺ )
പൊതുദർശനം:ഫെബ്രുവരി 5 ഞായറാഴ്ച
സ്ഥലം : സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എൽമോണ്ട്, ന്യൂയോർക്
തുടർന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്നതും കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ചെരിഷ് ജെയിംസ് ന്യൂയോർക് -601 993 1504
റിപ്പോർട്ട് പി പി ചെറിയാൻ