Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസാറാമ്മ ഉമ്മൻ ഡാളസ്സിൽ അന്തരിച്ചു

സാറാമ്മ ഉമ്മൻ ഡാളസ്സിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ് :സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ്

മക്കൾ : നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്

ശവസംസ്കാര ചടങ്ങുകൾ
ജൂലൈ 14,ഞായർ,5:00 PM മുതൽ 9:00 PM വരെ – രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234

ജൂലൈ 16 ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ – നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM –

സംസ്‌കാരംറോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments