ലോസ് ഏഞ്ചൽസ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും മാർത്തോമ്മാ സമൂഹത്തിന് നേതൃത്വം വഹിച്ച തിരുവല്ല പുറമറ്റം കാരയ്ക്കാ പൊയ്കയിൽ കെ എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (അമ്മിണി, 83) ചാറ്റ്സ്വർത്തിൽ അന്തരിച്ചു. നിരണം കണ്ണഴയത്ത് കുടുംബാംഗമാണ്.
സംസ്കാരം പിന്നീട്.
മക്കൾ: മേഴ്സി, ആബി, ആൻസി. മരുമക്കൾ: രഞ്ജൻ, ജാക്കി.