Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഓർലാണ്ടോയിൽ നിര്യാതനായ രെഞ്ജു വർഗീസിന്റെ സംസ്കാരം ഞായറാഴ്ച

ഓർലാണ്ടോയിൽ നിര്യാതനായ രെഞ്ജു വർഗീസിന്റെ സംസ്കാരം ഞായറാഴ്ച

ജീമോൻ റാന്നി

ഓർലാണ്ടോ(ഫ്ലോറിഡ); മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ നിര്യാതനായി.

ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്. ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്.

സഹോദരൻ: സഞ്ജു വർഗീസ് – മിലി സഞ്ജു (കുവൈറ്റ് )
ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ)

പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817)

സംസ്കാര ശുശ്രൂഷകളും സംസ്കാരവും : മാർച്ച് 12 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817)

ഓർലാണ്ടോ മാർത്തോമാ ഇടവക വികാരി റവ.സാം ലൂക്കോസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ

ശനിയാഴ്ച ശുശ്രൂഷകളുടെ ലിങ്ക്
https://www.youtube.com/live/u7iD-_UE2Ss?feature=share

ഞായറാഴ്ച ശുശ്രൂഷകളുടെ ലിങ്ക്
https://www.youtube.com/live/_o8MprpQkec?feature=share

കൂടുതൽ വിവരങ്ങൾക്ക്

തോമസ് ജോസഫ് – 407 751 9833
ബിയ മാത്യു – 713 269 4718 / 281 704 4938

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com