Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryതങ്കമ്മ വർഗീസ് അന്തരിച്ചു

തങ്കമ്മ വർഗീസ് അന്തരിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാലസ്/എടത്വ: ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് (81) അന്തരിച്ചു.  ഭർത്താവ് പരേതനായ പി .വി. വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം). ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജിന്റെ ഭാര്യാ പിതാവാണ് പരേത.

മക്കൾ: ഷീല, ഷെെനി, ഡോ. അഞ്ജു (എല്ലാവരും ഡാളസ്), പരേതനായ ബിജു വർഗീസ്
മരുമക്കൾ: ജോസ്, അനിൽ, ബിജിലി, ബീന, ബിജു വർഗീസ് (എടത്വ)
കൊച്ചുമക്കൾ: ഡോ. ക്രിസ്റ്റി, കെവിൻ, ഡോ. ബ്രാൻ, ഡോ. ക്രിസ്റ്റീന, ഡോ. അലീഷ്യ, ബനീറ്റ, ക്രിസ്റ്റ, ഡെറിക്, റ്റാനിയ, പോൾ

സംസ്കാരം മാർച്ച് 24 വെള്ളിയാഴ്ച 10:30ന് സ്വവസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments