ന്യൂയോർക്ക്: ന്യൂയോർക്കിലെ എൽമോണ്ടിൽ മലയാളി യുവാവ് നിര്യാതനായി. എൽമോണ്ട് നിവാസിയായ ജോസ് സാമുവലിന്‍റെ മകനായ ജെൻസൻ സാമുവൽ (27) ആണ് മരിച്ചത്. ഇന്ന്(ജൂലൈ 16) വൈകിട്ട് അഞ്ചിന് സെന്‍റ് വിൻസന്‍റ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ പൊതുദർശനം നടത്തും.
ജെൻസൻ സാമുവൽ ന്യൂയോർക്കിൽ നിര്യാതനായി
RELATED ARTICLES