Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഷാജി പി.ജോർജ്‌ നിര്യാതനായി

ഷാജി പി.ജോർജ്‌ നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്)

മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ) തെങ്ങും തോട്ടത്തിൽ,കോഴഞ്ചേരി),
മെർലിൻ ജോർജ് (ദുബായ്), പുലിപ്ര പടിഞ്ഞേറേതിൽ, മുളക്കുഴ)

കൊച്ചുമക്കൾ: എലനോർ മേരി മത്തായി, കൊളേറ്റ് സാറ മത്തായി

സംസ്കാര ശുശ്രൂഷകൾ: ഏപ്രിൽ 8 നു ശനിയാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷ 1 ന് ഭവനത്തിൽ ആരംഭിക്കുന്നതും 2 മണിക്ക് മടത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ തുടർശുശ്രൂഷകൾ നടത്തുന്നതുമാണ്.
അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും

കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി (നൈനാൻ മാത്യു) (91) 9495909797 (ഇന്ത്യ)
ജിക്കു ജോർജ് (91) 9400552222 (ഇന്ത്യ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com