Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡാളസിൽ നിര്യാതയായ അന്നമ്മ ജോസഫിൻ്റെ പൊതുദർശനം ഇന്ന്

ഡാളസിൽ നിര്യാതയായ അന്നമ്മ ജോസഫിൻ്റെ പൊതുദർശനം ഇന്ന്

ഡാളസ്: ഡാളസിൽ നിര്യാതയായ കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണിയും റിട്ടയേർഡ് അധ്യാപികയും ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്ന അന്നമ്മ ജോസഫിൻറെ പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ഏപ്രിൽ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഐ.പി.സി ഹെബ്രോൻ ഡാളസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ നടക്കും.

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 10 ന് അതേ സഭാ മന്ദിരത്തിൽ ആരംഭിക്കുകയും തുടർന്ന് റോളിംഗ് ഓക്സ് (400 Freeport Parkway, Coppell, Texas 75019) സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എ എം ജോസഫ്, 214 621 0335

റിപ്പോർട്ട് : പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com