Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryരാജമ്മ തോമസ് വാഷിംഗ്ടനിൽ നിര്യാതയായി

രാജമ്മ തോമസ് വാഷിംഗ്ടനിൽ നിര്യാതയായി

ഔബേണ്‍, വാഷിങ്ങ്ടന്‍: ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ സഹോദരിയും മാത്യുസ് തോമസിന്റെ (സണ്ണി) പത്‌നിയുമായ രാജമ്മ തോമസ് (74) വാഷിംഗ്ടനില്‍ അന്തരിച്ചു.

മക്കള്‍: എലിസബത്ത് (മിനി), മേരി. മരുമക്കള്‍: ജോണ്‍സണ്‍ ഡാനിയല്‍, അനിഷ് എബ്രഹാം
കൊച്ചുമക്കള്‍: അനിത, അലക്‌സ്, ജോയല്‍.

സഹോദരങ്ങൾ: ജോണ്‍ ടൈറ്റസ്, മാത്യു ടൈറ്റസ്, തോമസ് ടൈറ്റസ്, ലീന ജേക്കബ്.

പൊതുദര്‍ശനം: ഏപ്രില്‍ 24 തിങ്കല്‍ 4 മുതല്‍ 8 വരെ
ഏപ്രില്‍ 25 ചൊവ്വ രാവിലെ 9 മുതല്‍ 10 വരെ തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ: സിയറ്റില്‍ മാര്‍ത്തോമ്മ  ചര്‍ച്ച്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com