Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോസഫ് ജോൺ ഡാലസിൽ നിര്യാതനായി

ജോസഫ് ജോൺ ഡാലസിൽ നിര്യാതനായി

ഡാലസ്/ ആലുവ: ആലുവ യുസി കോളേജിനു സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ  ജോസഫ് ജോൺ (80) ഡാളസിലെ റോലെറ്റിൽ  നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ.

ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ കുടുംബാംഗം)
മക്കൾ: നാൻസി, ലിൻസി
മരുമക്കൾ: അലക്സ് നൈനാൻ, അലക്സ് മാത്യു

പൊതുദർശനം: ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെ
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ , ഡാളസ് 
സംസ്കാര ശുശ്രൂഷ: ജൂൺ 16 വെള്ളിയാഴ്ച 1:00 മുതൽ 2:30 വരെ
സ്ഥലം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം , സണ്ണിവെയ്ൽ ,ഡാളസ്
തുടർന്ന്  ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഐസക് (214 793 6450 )

കോശി പണിക്കർ( 214 789 2883)

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com