Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജേക്കബ് വർക്കി ന്യൂയോർക്കിൽ നിര്യാതനായി

ജേക്കബ് വർക്കി ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ആലുവ തോട്ടക്കാട്ടുകര പരേതനായ ആക്കല്ലൂർ വർക്കി മകൻ ജേക്കബ് വർക്കി (83) അന്തരിച്ചു .
ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കലിന്റെ മാതൃസഹോദരനാണ് പരേതൻ.

ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\  ഓർത്തഡോക്സ് ചർച്ചിലെ,  സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക  അംഗവുമായിരുന്നു.

ദീർഘകാലം കളമശ്ശേരി എച്ച്. എം .ടിയിൽ ജോലി നോക്കിയ ശ്രീ ജേക്കബ് വർക്കി,  അമേരിക്കയിൽ പ്രക്സർ  കമ്പനിയിലും സേവനമനുഷ്ഠിച്ചിരുന്നു
തിരുവല്ല, കുറ്റൂർ ,പാണ്ടിച്ചേരിയിൽ പരേതയായ കുഞ്ഞമ്മ ജേക്കബ് ആണ് ഭാര്യ.  ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\  ഓർത്തഡോക്സ് ചർച്ചിലെ,  സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക  അംഗവുമായിരുന്നു.
മക്കൾ:  എലിസബത്ത് വർഗീസ് ,ആൻസി ജോർജ് ,സൂസൻ ജേക്കബ്.
മരുമക്കൾ:  ജീമോൻ വർഗീസ്, സജോ ജോർജ്.
കൊച്ചുമക്കൾ:  മേഘ, സ്നേഹ ,ക്രിസ്റ്റ, എമിൽ,  മേസൺ, ഓവൻ.

മെമ്മോറിയൽ സർവീസ് :
 ജൂൺ 23 തീയതി വെള്ളിയാഴ്ച   സഫൺൽലുള്ള സെൻറ് മേരീസ് ഓർത്തഡോക്സ്  ചർച്ചിൽ വച്ച്  5 മണി മുതൽ 8 വരെയും

ഫ്യൂണറൽ സർവീസ് :
 ജൂൺ 24 ശനിയാഴ്ച 9.00 AM  
സെൻറ് മേരീസ്  ഓർത്തഡോക്സ് ചർച്ചിലെ (66 E Mapple Ave,Suffern,  NY) സർവീസിനു ശേഷം അസ്സൻഷൻ സെമെട്രയിൽ സംസ്കാരം (Ascension Cemetery,650 Saddle River Rd, Airmont, NY 10952.)

കൂടുതൽ വിവരങ്ങൾക്ക്: ജിമോൻ വർഗീസ്   201 563 5550, സജോ ജോർജ് 973 897 6052.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments