Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎം.എസ്.വർഗീസ് ഡാളസിൽ നിര്യാതനായി

എം.എസ്.വർഗീസ് ഡാളസിൽ നിര്യാതനായി

പി പി ചെറിയാൻ

ഡാളസ്: വർഗീസ് എസ് മുണ്ടുതറ (80)(എം. എസ് വർഗീസ്) ഡാളസിൽ നിര്യാതനായി. ജൂൺ 28  ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പുനലൂർ പെരുമ്പെട്ടി മുണ്ടുതറ കുടുംബാംഗമാണ്. ഛത്തീസ്ഗഡ് കോൾ മൈൻസ്‌ ഉദ്യോഗസ്ഥനായിരുന്നു . ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഭാര്യ: റേച്ചൽ വർഗീസ്

മക്കൾ: അനിൽ വർഗീസ് (ബിലാസ്പൂർ, ഛത്തീസ്ഗഡ്), ആൻസി വർഗീസ്,  സുനിൽ വർഗീസ് (ഭട്ഗോവൻ, ഛത്തീസ്ഗഡ്), അഞ്ജു സുനിൽ, മോനു ഐസക് (സാക്സി  ടെക്സാസ്)

കൊച്ചുമക്കൾ: നിഷാൻ വർഗീസ്, ഇഷാൻ വർഗീസ്, ഓസ്റ്റിൻ എസ്.വർഗീസ്, അഷിൻ എസ്.വർഗീസ്, മാത്യു ഐസക്ക്, ഡാനിയൽ ഐസക്ക്, സാറാ ഐസക്ക്

ഫ്യൂണറൽ സർവീസ്: ജൂലൈ 1 ശനിയാഴ്ച രാവിലെ 9 , സെഹിയോൻ മർത്തോമാ ചർച്ച്, പ്ലാനോ.
തുടർന്ന് ലൈക്‌വ്യൂ സെമിത്തേരിയിൽ (2343 ലൈക് റോഡ് ലാവോൺ) സംസ്കാരം.
              
LIve streaming:  www.provisiontv.in
കൂടുതൽ വിവരങ്ങൾക്ക്: മോനു ഐസക്- 972 836 3639

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments