Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎസ്.വി.പ്രസന്ന കുമാറിന്റെ മാതാവ് പി.കെ.വിലാസിനി നിര്യാതയായി

എസ്.വി.പ്രസന്ന കുമാറിന്റെ മാതാവ് പി.കെ.വിലാസിനി നിര്യാതയായി

വാഴമുട്ടം : കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റും പത്തനംതിട്ട മർച്ചന്റ് സഹകരണ സംഘം ബാങ്ക് പ്രസിഡന്റും പത്തനംതിട്ട ഡിസിസി  സെക്രട്ടറിയുമായ എസ്.വി.പ്രസന്ന കുമാറിന്റെ മാതാവ് പി.കെ.വിലാസിനി (98) ശ്യാമളവിലാസം, പുതുപ്പറമ്പിൽ വാഴമുട്ടം ഈസ്റ്റ്, നിര്യാതയായി. സംസ്കാരം നാളെ  (01/07/23)   മൂന്നു മണിക്ക് വീട്ടു വളപ്പിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com