Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഹൂസ്റ്റണിൽ നിര്യാതനായ സി.വൈ മാത്യൂസിന്റെ സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റണിൽ നിര്യാതനായ സി.വൈ മാത്യൂസിന്റെ സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിര്യാതനായ കൊട്ടാരക്കര കുളക്കട ചരുവിൽ കുടുംബാംഗം സി.വൈ.മാത്യൂസിന്റെ സംസ്കാരം ജൂലൈ 13 ന് നടക്കും. ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ കഴിഞ്ഞ 45 വർഷങ്ങളായി താമസിച്ചു വരുകയായിരുന്ന പരേതൻ ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ അല്ലി മാത്യൂസ്.
മക്കൾ: ലിൻസി ലാൽ, മെർലി തോമസ്, എസ്‌മി സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ)
മരുമക്കൾ: ബിനു ടി.ലാൽ, മനോജ് തോമസ്, ബ്ലെസ്സൺ സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ) .

പൊതുദർശനവും ശുശ്രൂഷകളും: ജൂലൈ 12 നു ബുധനാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477)

സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 നു വ്യാഴാഴ്ച രാവിലെ 9 മുതൽ 10 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ഹൂസ്റ്റൺ ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd, Houston, TX 77077) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ : ബ്ലെസ്സൺ സാമുവേൽ – 832 969 1167

ബുധൻ, വ്യാഴം ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ : maxresdefault_live.jpg
Wake service for Mr. C Y Mathews
youtube.com
https://youtube.com/live/9In-8EVey4E?feature=share

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com