Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജേക്കബ് കെ. മത്തായി ഡാളസിൽ നിര്യാതനായി

ജേക്കബ് കെ. മത്തായി ഡാളസിൽ നിര്യാതനായി

ഷാജി രാമപുരം

ഡാളസ്: തിരുവല്ലാ തടിയൂർ കാക്കനാട്ടിൽ ജേക്കബ് കെ. മത്തായി (68)ഡാളസിൽ നിര്യാതനായി. ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്.റാന്നി മലയിൽ കുടുംബാംഗം അന്നമ്മ ജേക്കബ് ആണ് ഭാര്യ. മക്കൾ: ഫെബ, ക്രിസ്റ്റി, കൃപ

സഹോദരങ്ങൾ: തോമസ് മത്തായി (ഫിലാഡൽഫിയ), അന്ന മാത്യു (ചിക്കാഗോ)

സംസ്കാര ശുശ്രൂഷയും, പൊതുദർശനവും ജൂലൈ 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) monadanz.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com