Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഷൈനി വർഗ്ഗീസ് കാലിഫോർണിയയിൽ അന്തരിച്ചു

ഷൈനി വർഗ്ഗീസ് കാലിഫോർണിയയിൽ അന്തരിച്ചു

പി പി ചെറിയാൻ

കാലിഫോർണിയ/ ആലുവ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.

മക്കൾ – സൂസൻ(സണ്ണിവെയ്ൽ ,ഡാളസ്), മേഘ(കാലിഫോർണിയ) , ഐശ്വര്യാ(ലണ്ടൻ) .
മരുമക്കൾ – ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്.
കൊച്ചുമക്കൾ- നാഥൻ, നിക്കോൾ. , എലീനോർ, നതാനിയ, എലിസ, ജിരെഹ്

സഹോദരങ്ങൾ – ബിന്നി നൈനാൻ, ജഗൻ തോമസ്

സംസ്കാരം വ്യാഴാഴ്ച (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ് സെമിത്തേരിയിൽ.

live stream VEDEOTECH,ALUVA
കൂടുതൽ വിവരങ്ങൾക്ക്: സൂസൻ 011 944 720 9359 ,ബിജു മാത്യു- 469 826 7598

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com