Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryയോങ്കേഴ്സിൽ നിര്യാതനായ ജോർജ്ജ് ജോസഫിന്റെ പൊതുദർശനം 14ന്

യോങ്കേഴ്സിൽ നിര്യാതനായ ജോർജ്ജ് ജോസഫിന്റെ പൊതുദർശനം 14ന്

പി പി ചെറിയാൻ

യോങ്കേഴ്‌സ് (ന്യൂയോർക്ക്):  യോങ്കേഴ്സിൽ അന്തരിച്ച ജോർജ്ജ് ജോസഫിന്റെ  (പൊന്നച്ചൻ 64) പൊതുദർശനം 
ജൂലൈ 14 വെള്ളിയാഴ്ചയും സംസ്കാര ശുശ്രൂഷ: ജൂലൈ 15 ശനിയാഴ്ചയും നടക്കും

പൊതു ദർശനം : ജൂലൈ 14 വെള്ളിയാഴ്ച 5.00-9.00 PM
സ്ഥലം :   ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ, 1652, സെൻട്രൽ പാർക്ക് ഏവ് യോങ്കേഴ്‌സ്, N. Y. 10710

സംസ്കാര ശുശ്രൂഷ: ജൂലൈ 15 ശനിയാഴ്ച രാവിലെ 8.30 ന്
സ്ഥലം :സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച്, 58 ക്രസന്റ് പ്ലേസ്, യോങ്കേഴ്സ്, N. Y 10704

തുടർന്ന് സംസ്കാരം   11.00 മണിക്  മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ അവന്യൂ. ഹേസ്റ്റിംഗ്സ് ഹഡ്‌സൺ N.Y 10706.

കൂടുതൽ വിവരങ്ങൾക്ക് :
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments