Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryത്രേസ്യാമ്മ ജോസഫ് നിര്യാതയായി

ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

കുറ്റിക്കോണം: പകലോമറ്റം വലിയകുളത്തിൽ (ചിറയിൽ) പരേതനായ വി. സി. ജോസഫ് (റിട്ട.ഹെഡ്മാസ്റ്റർ) ന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. പരേത ആനക്കുളം ഏണേക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം 18.07.2023 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് കുറ്റിക്കോണം ക്രിസ്തുരാജപള്ളിയിൽ.

മക്കൾ : ജെയിംസ് (റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ), റോസമ്മ (U S A), മേഴ്സി (മസ്ക്കറ്റ്)

മരുമക്കൾ: ലൈസാമ്മ (USA), സാംകുട്ടി (USA), ഷാജി (മസ്ക്കറ്റ്)

കൊച്ചുമക്കൾ: വിദ്യ, നിധിൻ, മർലിൻ, വിവേക്, മിത്ര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com