Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറീന രാമചന്ദ്രൻ ഹൂസ്റ്റണിൽ അന്തരിച്ചു

റീന രാമചന്ദ്രൻ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികൾക്കിടയിലെ പ്രശസ്ത കലാകാരി റീന രാമചന്ദ്രൻ (44) ഷുഗർലാണ്ടിൽ  അന്തരിച്ചു. നർത്തകി. ഗായിക എന്നീ നിലകളിൽ ശ്രദ്ധേയാണ്. നിരവധി വേദികളിൽ നിറഞ്ഞാടിയ റീനയുടെ ഓരോ പ്രകടനവും ആസ്വാദകരെ കീഴടക്കി.
 എംഡി ആൻഡേഴ്‌സൺ കാൻസർ സെന്ററിൽ  ഡാറ്റാ അനലിസ്റ്റായിരുന്നു.  

ഭർത്താവ്  മഹേഷ് കുറുപ്പ്.  
മക്കൾ: റിയ,  ആദിത്യ

സംസ്കാര ശുശ്രുഷ ഇന്ന് (ഓഗസ്റ്റ് 3) വിൻഫോർഡ് ഫ്യൂണറൽസ് നോർത്ത് വെസ്റ്റിൽ (8588 ബ്രീൻ റോഡ് ഹൂസ്റ്റൺ, TX 77064)  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments