Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമേരിക്കുട്ടി സാമുവൽ ഡാളസിൽ നിര്യാതയായി

മേരിക്കുട്ടി സാമുവൽ ഡാളസിൽ നിര്യാതയായി

ഡാളസ് :മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ (81) ഡാളസിൽ നിര്യാതയായി. സംസ്കാരം പിന്നീട് .

ഭർത്താവ് :സി പി വി ശാമുവൽ
മക്കൾ : മാത്യു സാമുവേൽ, കുഞ്ഞനാമ, എബ്രഹാം സാമുവേൽ,രൂത്തു, ആംസ്ട്രോങ് സാമുവേൽ(സൈപ്രസ് കോവ്   ), ആൽഡ്രിൻ സാമുവേൽ, കോളിൻസ് സാമുവേൽ . പരേതനായ പരേതരായ സ്റ്റാൻലിൻ സാമുവേൽ
മരുമക്കൾ : ശോശാമ്മ മാത്യു കുന്നിൽ വിൽസൺ, സൂസമ്മ എബ്രഹാം, ജെസിബി ബാബു,സുജ,ബ്ലെസി,ഫേബ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments