വിർജീനിയ: മെറീന കുരുവിള (49) വിർജീനിയയിൽ അന്തരിച്ചു. ഭർത്താവ് ജേക്കബ് കുരുവിള. മക്കൾ: ദിവ്യ ഡിലൻ, ഡാന. പരേതരായ എൻ.എ.ജോർജിന്റെയും ചിന്നമ്മ ജോർജിന്റെയും ഇളയമകളായിരുന്നു.
പൊതുദർശനം ഓഗസ്റ്റ് 25 വെള്ളിയാഴ്ച. വൈകിട്ട് 4 മുതൽ 8 വരെ കൊളോണിയൽ ഫ്യൂണറൽ Cool (Colonial Funeral Home, Leesburg, VA 201 Edwards Ferry Rd NE, Leesburg, VA 20176)
സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10 മുതൽ 11.45 വരെ അതേ ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും. തുടർന്ന് യൂണിയൻ സെമിത്തേരിയിൽ (Union Cemetery,Leesburg, VA 323 N King St, Leesburg, VA 20176) സംസ്കാരവും നടക്കും.