Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryവള്ളിക്കോട് ബിനുസദനത്തിൽ (കുഴിമണ്ണേത്ത്) കെ. ആർ.ശിവരാമപിള്ള അന്തരിച്ചു

വള്ളിക്കോട് ബിനുസദനത്തിൽ (കുഴിമണ്ണേത്ത്) കെ. ആർ.ശിവരാമപിള്ള അന്തരിച്ചു

വള്ളിക്കോട് : ബിനുസദനത്തിൽ (കുഴിമണ്ണേത്ത്) വിമുക്തഭടൻ കെ. ആർ.ശിവരാമപിള്ള (83) അന്തരിച്ചു. മുളക്കുഴ കാഞ്ഞിരം നിൽക്കുന്നതിൽ കുടുംബാഗമാണ്.

ഭാര്യ: സരസ്വതി അമ്മ.

മക്കൾ : ബിന്ദു കെ. എസ് , ബിനു കെ.എസ്.

മരുമക്കൾ : രാമചന്ദ്രൻ നായർ , അഖില ബിനു

സംസ്കാരം നാളെ (10, ഞായറാഴ്ച) മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം : 14, വ്യാഴം രാവിലെ ഒൻപതിന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com