Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപ്രൊഫ. അന്നമ്മ തോമസ് സാൻ ഡിയാഗോയിൽ അന്തരിച്ചു

പ്രൊഫ. അന്നമ്മ തോമസ് സാൻ ഡിയാഗോയിൽ അന്തരിച്ചു

ജീമോൻ റാന്നി

തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് സാൻ ഡിയാഗോയിൽ.

മക്കൾ :ജിയോ (കാലിഫോർണിയ) ലിസ (ന്യൂയോർക്ക്) മരുമക്കൾ: ഡോണ (കാലിഫോർണിയ), ദിലീപ് (ന്യൂയോർക്ക്)

കൂടുതൽ വിവരങ്ങൾക്ക്‌ :

ജിയോ മാത്യു: 954-991-8561 (കാലിഫോർണിയ)

ദിലീപ് മാത്യു:  516-712-7488 (ന്യൂയോർക്ക്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com