Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകോന്നിയൂർ രാധാകൃഷ്ണൻ അന്തരിച്ചു

കോന്നിയൂർ രാധാകൃഷ്ണൻ അന്തരിച്ചു

കോന്നി : പത്തനംതിട്ടയിലെ സാംസ്കാരിക സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവും അധ്യാപകനുമായിരുന്ന കോ​ന്നി​ ​പൗ​ർ​ണ്ണ​മി​യി​ൽ​ ​വീ​ട്ടി​ൽ​ ​കോ​ന്നി​യൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​(82​)​ ​ അന്തരിച്ചു. ദേശീയ, സംസ്ഥാന അദ്ധ്യാപക പുരസ്കാര ജേതാവാണ്. ഗുരുശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു.

പ്രഭാഷകൻ, എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന കോന്നിയൂർ രാധാകൃഷ്ണൻ മികച്ച സംഘാടകനായിരുന്നു.

ഭാര്യ : വസന്തകുമാരി, മക്കൾ : മനോജ്‌ ആർ നായർ,ശാലിനി നായർ, മാലിനി നായർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com