Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎണ്ണശ്ശേരിൽ ബാബുജി വർഗീസ് അന്തരിച്ചു

എണ്ണശ്ശേരിൽ ബാബുജി വർഗീസ് അന്തരിച്ചു

ചന്ദനപ്പള്ളി: എണ്ണശ്ശേരിൽ ബാബുജി വർഗീസ്(75 വയസ്സ്) അന്തരിച്ചു.
ഭൗതിക ദേഹം തിങ്കൾ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ് . സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 6 ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് സെൻറ് ജോർജ്ജ് മലങ്കര കത്തോലിക്കാ തീർഥാടന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

ഭാര്യ: കാഞ്ഞിരപ്പള്ളി പുത്തൻ കടുപ്പിൽ കുടുംബാംഗമായ അനു ബാബു.
മക്കൾ: അഞ്ചു ബാബു തിരുവനന്തപുരം (അധ്യാപിക,ലയോള സ്കൂൾ , തിരുവനന്തപുരം.) രഞ്ജു ബാബു (യു കെ)
കോര ബാബു (ഏനെസ്റ്റ് ആൻ്റ് യംഗ് തിരുവനന്തപുരം)

മരുമക്കൾ: ബോബി മഠത്തുംമുറി തിരുവനന്തപുരം (കേരള ട്രാവൽസ്)
ആമി പീലിയാനിക്കൽ (യു കെ) റ്റീനാ മണലിൽ തിരുവനന്തപുരം ( അധ്യാപിക,ഓൾ സെയ്ന്റ്സ് സ്കൂൾ, അടൂർ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com