Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമൈലപ്ര കുളത്താനിയിൽ ബാബു മാത്യു ഡാളസ്സിൽ അന്തരിച്ചു

മൈലപ്ര കുളത്താനിയിൽ ബാബു മാത്യു ഡാളസ്സിൽ അന്തരിച്ചു

പി പി ചെറിയാൻ

ഇർവിങ് (ഡാളസ് ): മൈലപ്ര കുളത്താനിയിൽ വീട്ടിൽ പരേതരായ വി.കെ. മത്തായിയും മറിയാമ്മ മത്തായിയും മകൻ ബാബു മാത്യു(66) ഡാളസ്സിൽ അന്തരിച്ചു .ഡാളസ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ അംഗമാണ്

ഭാര്യ: എൽസി ബാബു
മക്കൾ : ബെനിൽ, ബ്രെൻലി ബാബു,
മരുമകൾ :ഷൈന ബാബു
കൊച്ചുമക്കൾ : കെയ്‌ല, കാറ്റ്‌ലിൻ, കലേബ് ബാബു
സഹോദരങ്ങൾ :ചിന്നമ്മ എബ്രഹാം, പരേതയായ തങ്കമ്മ ചാക്കോ, ജോയ് മത്തായി

MEMORIAL & FUNERAL SERVICES

Friday, November 24, 2023 | 6:00-7:30 pm
Saturday, November 25, 2023 | 10:00-11:30 am

Location: Believers Bible Chapel
2116 Old Denton Rd, Carrollton, TX 75006

Interment at Rolling Oaks Funeral Home
400 Freeport Pkwy, Coppell, TX 75019

Live Stream Link : https://keral.tv/babu/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com