ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹിയുടെ മാതാവും പരേതനായ ഇടപ്പള്ളി അശോക രാജിന്‍റെ ഭാര്യയുമായ ശുഭ അശോക് (82) എറണാകുളത്തു (ആതിര ഹൗസ് , KRRA 12 A , Kannanthodathu Road, Edappally, PO) അന്തരിച്ചു. റിട്ടയേർഡ് വില്ലേജ് ഓഫിസറായിരുന്നു പരേത.
മക്കൾ : ഡോ. കല ഷഹി , മീര രാജു.
മരണാനന്തര ക്രിയകളും സംസ്കാരവും നാളെ 11 മണിക്ക് ശേഷം. ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും ശുഭ അശോകിന്‍റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.