Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഫിലിപ്പിന്റെ  പിതാവ് തോമസ് കൊരുത് അന്തരിച്ചു

ഫിലിപ്പിന്റെ  പിതാവ് തോമസ് കൊരുത് അന്തരിച്ചു

ന്യൂയോർക്ക് : എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും, ഫൊക്കാന പ്രവർത്തകയും ആയ മില്ലി ഫിലിപ്പിന്റെ  പിതാവ് പകലോമറ്റം കുന്നുംപുറത്തു വീട്ടിൽ തോമസ് കൊരുത് (77)  നാട്ടിൽ അന്തരിച്ചു.

ഭാര്യ ലിലി തോമസ്. മക്കൾ : മിലി, മായാ. മരുമക്കൾ : ഫിലിപ്പ് ജോൺ, ജോജി ആൻഡ്രൂസ് (കോട്ടയം). കൊച്ചു മക്കൾ: ശിശിര, നിവേദ് ,അമിത്.


സംസ്കാരം ശനിയാഴ്ച രാവിലെ 11 .30 ന് കല്ലുപാറയിൽ ഉള്ള ഓർത്തഡോക്സ്‌ ചർച്ചിൽ. നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , അടൂർ – കടമ്പനാട്  ഭദ്രാസനാധിപൻ  സക്കറിയ മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com