Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകൊടുകുളഞ്ഞി ജോൺ ജോസഫ് ഡാളസിൽ അന്തരിച്ചു

കൊടുകുളഞ്ഞി ജോൺ ജോസഫ് ഡാളസിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട്  കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82) ഡാളസിലെ  മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ : പരേതയായ സൂസി
മക്കൾ: പരേതരായ വിനു ,വീണ, മരുമക്കൾ: ജൂലി അബ്രഹാം , ആശിഷ് നെയ്തേലിൽ
കൊച്ചു  മക്കൾ: ആൽവിൻ ജോൺ, അബിഗെയ്ൽ 

പൊതു ദർശനം :2024 ജനുവരി 25 വ്യാഴാഴ്ച 7:00 – 9:00pm
സ്ഥലം :സി എസ്‌ ഐ  കോൺഗ്രിഗേഷൻ ഓഫ് ഡാളസ്
2422 N. ഗ്ലെൻബ്രൂക്ക് ഡോ., ഗാർലാൻഡ്, TX 75040

സംസ്കാര ശുശ്രുഷ :2024 ജനുവരി 26 വെള്ളിയാഴ്ച 1:30 – 3:00 pm 
സ്ഥലം :ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പൽ
500 യുഎസ് ഹൈവേ 80 ഇ., TX 75182

തുടർന്നു ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം .3:00 – 3:30pm

LIVE STREAM .WWW.PROVISIONTV.IN .കൂടുതൽ വിവരങ്ങൾക്കു ആശിഷ് 214 315 0301 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com