Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന്

എബ്രഹാം തെക്കേമുറിയുടെ പൊതുദർശനം ഇന്ന്

പി പി ചെറിയാൻ

ഡാളസ് :ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും , ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള ലിറ്റററി സൊസൈറ്റി ,ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിയുടെ സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ :

തീയതി: ഞായർ 08/18/2024 സമയം: 6.00 PM മുതൽ 9.00 PM വരെ സ്ഥലം: മാർത്തോമാ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 Luna Road Dallas TX 75234

സംസ്കാര ശുശ്രൂഷ : തീയതി: തിങ്കൾ: 08/19/2024 AM: 08/19/2020. ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 ലൂണ റോഡ് ഡാളസ് TX 75234

തുടർന്ന് സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയൽ പാർക്ക് 400 ഫ്രീപോർട്ട് Pkwy കോപ്പൽ TX 75219
ശുശ്രൂഷയുടെ തത്സമയം provisiontv.in

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments