Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് എ.എൻ.സറീന അന്തരിച്ചു

സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് എ.എൻ.സറീന അന്തരിച്ചു

തലശ്ശേരി : നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ.എൻ.സറീന (70) അന്തരിച്ചു. കബറടക്കം ഇന്ന് (ഞായർ) 1ന് കോടിയേരി വയലളം ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ.എൻ.ഷാഹിർ (ബിസിനസ്), ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ, ഡോ.ഷഹല, എ.കെ.നിഷാദ് (മസ്കത്ത്). 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments