Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകുഞ്ഞമ്മ ജോൺ അന്തരിച്ചു

കുഞ്ഞമ്മ ജോൺ അന്തരിച്ചു

വളഞ്ഞവട്ടം ഈസ്റ്റ്: ഇട്ടിയംപറമ്പിൽ പരേതനായ ഇ കെ. ജോൺ (റിട്ട. എൻജിനിയർ, ഇറിഗേഷൻ മധ്യപ്രദേശ്)
ഭാര്യ കുഞ്ഞമ്മ ജോൺ (85) അന്തരിച്ചു. ശവസംസ്കാരം പിന്നീട്.

പരേത മേൽപ്പാടം കൂടാരത്തിൽ കുടുംബാംഗമാണ്.
മക്കൾ : സജി ജോൺസൺ (കടപ്ര കോപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ)
ജിജി ജോൺ (ദോഹ), ബിജു ജോൺ (യു.കെ), ഷിബു ജോൺ (മനോജ്) യു.എസ്.എ, ജിബി സൂശിൽ (കുവൈറ്റ്)
മരുമക്കൾ: പിറവം മങ്കടിയിൽ മെറീന, കൈപ്പട്ടൂർ ചാങ്ങേത്ത് ഗീത, മീനടം ഇലവന്താനത്ത് ആൻസി,
മൈനാഗപ്പള്ളി മിനി ഭവനിൽ സുനി, കാവുംഭാഗം കിഴക്കുമുറി തൈപ്പറമ്പിൽ പുളിമൂട്ടിൽ സുശീൽ ചാക്കോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com