Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ പരേതനായ ഇ.എ.എബ്രഹാമിന്റെ (അനിയൻ ) സഹധർമ്മിണി ഗ്രേസ് എബ്രഹാം (80 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി പരേത ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്.

മകൻ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം

കൊച്ചുമക്കൾ : നിധി,സേജൽ, ദിലൻ

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഒക്ടോബർ 27 നു ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ 8:00 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048)

മൂന്നാം ഭാഗ ശുശ്രൂഷയും സംസ്കാരവും : ഒക്ടോബർ 28 നു തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 12: 30 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (2800, Hancock Drive, Austin, TX 78731)

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ലൈവ്സ്ട്രീം ലിങ്കുകൾ: https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്: ജോജു 512 560 9952

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com