മിസൂറി സിറ്റി(ഹ്യൂസ്റ്റൺ): ഫൊക്കാന വിമൻസ് ഫോറം കോ-ചെയറും ഹ്യൂസ്റ്റൺ മലയാളി അസോസിസിയേഷൻ പ്രസിഡന്റുമായ ഷീല ചെറുവിന്റെ മാതാവും പരേതനായ ജോസഫ് പൂവത്തിന്റെ ഭാര്യയുമായ കുഞ്ഞന്നം ജോസഫ്, (87) മിസൂറി സിറ്റിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് .
ആറു മക്കൾ. എല്ലാവരും അമേരിക്കയിൽ.മക്കൾ: ആൻഡ്രൂസ് ജോസഫ് & ഗ്രേസി ആൻഡ്രൂസ്; ലീന ഫ്രാൻസിസ് & ഫ്രാൻസിസ് ,മാത്യൂസ് ജോസഫ് & ആലീസ് മാത്യൂസ്; ലിസി പോളി & ഭർത്താവ് പരേതനായ പോളി പയ്യപ്പിള്ളി; ഫൊക്കാന വിമൻസ് ഫോറം കോ-ചെയറും ഹ്യൂസ്റ്റൺ മലയാളി അസോസിസിയേഷൻ പ്രസിഡന്റുമായ ഷീല ചെറു & വർഗീസ് ചെറു; ലൂസി രാജു & രാജു കലുവീടിൽ