പി പി ചെറിയാൻ
റിച്ചാർഡ്സൺ (ടെക്സാസ്):കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻ പുരയിൽ (70) ഡാളസ്സിൽ നിര്യാതയായി. മെയ് മൂന്ന് ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച്, റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson)
ഭർത്താവ് :ചെറിയാൻകുഞ്ഞു ചെറിയാൻ, മക്കൾ : ബിന്ദു, ബിൻസി, സാം
മരുമക്കൾ : ബിജുരാജ്, തോമസ്ജോൺ,ലിജുമോൾ ചെറിയാൻ
കൊച്ചുമക്കൾ : കെന്നസ്സ്, കെന്നത്ത് , ഷെനെൽ, ഷെൽവിൻ, ഷെർലിൻ , സാമുവേൽ, നഥാനിയേൽ.
കൂടുതൽ വിവരങ്ങൾക്ക് (തോമസ് ജോൺ) : 214 500 8566
സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ്: www.provisiontv.in