Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryവള്ളിക്കോട് സ്വദേശി സുധീർ നിര്യാതനായി

വള്ളിക്കോട് സ്വദേശി സുധീർ നിര്യാതനായി

വള്ളിക്കോട് : കുന്നത്തുശേരില്‍ സുധീര്‍ (66) നിര്യാതനായി. ചെട്ടികുളങ്ങര പാട്ടത്ത് കോമലേഴത്ത് കുടുംബാംഗമാണ്. പരേതനായ പാട്ടത്തില്‍ ഉപേന്ദ്രന്‍ ചാന്നാരുടെ മകനും പി. ശ്രീനിവാസന്‍ ഐപിഎസിന്റെ മരുമകനുമാണ്.
ഭാര്യ : സരിത സുധീര്‍, മക്കള്‍: ലളിത സുധീര്‍, തേജസ്സ്. മരുമക്കള്‍: ജെയിന്‍ ശേഖര്‍, അഞ്ജലി.
കൊച്ചുമക്കൾ: പ്രണിത്ത്, തൻവി

സംസ്‌കാരം : 13, ശനി രാവിലെ 11ന് വീട്ടുവളപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com