Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഏഴംകുളം അജുവിൻ്റെ മാതാവ് അന്നമ്മ കുഞ്ഞുകുഞ്ഞ് നിര്യാതയായി

ഏഴംകുളം അജുവിൻ്റെ മാതാവ് അന്നമ്മ കുഞ്ഞുകുഞ്ഞ് നിര്യാതയായി

അന്നമ്മ കുഞ്ഞുകുഞ്ഞ്
ഏഴംകുളം : പാലമുക്ക് പുത്തൻവിള തെക്കേതിൽ ഗീവർഗ്ഗീസ് കുഞ്ഞുകുഞ്ഞിന്റെ ഭാര്യ അന്നമ്മ കുഞ്ഞുകുഞ്ഞ് ( 78 ) നിര്യാതയായി. ഏഴംകുളം കലതി വിളയിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഞായറാഴ്ച (ഇന്ന്) 2 ന് ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി യിൽ.

മക്കൾ: ഏഴംകുളം അജു (പ്രസിഡന്റ് , അടൂർ കാർഷിക ഗ്രാമവികസന ബാങ്ക് , ഡി. സി. സി ജനറൽ സെക്രട്ടറി ), ബിജു (കോളേജ് ഒഫ് എൻജിനീയറിംഗ് (അടൂർ ) സിജി. (ഷാർജ ) മരുമക്കൾ: റീനഅജു ( റീസർവ്വേ , കോട്ടയം ) പി. ടി. ജോർജ് ( ഷാർജ )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments