Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryലിസി ഫ്രാൻസിസ് നിര്യാതയായി

ലിസി ഫ്രാൻസിസ് നിര്യാതയായി

ഹ്യൂസ്റ്റൺ : ചെന്നൈ താമ്പരത്ത് പി കെ ഫ്രാൻസിസിൻ്റെ ഭാര്യ ലിസി ഫ്രാൻസിസ്(78) നിര്യാതയായി. തുമ്പമൺ പേഴുംകാട്ടിൽ പരേതരായ തോമസ് ജോർജിന്റെയും, കുഞ്ഞമ്മ ജോർജിന്റെയും മകളാണ് പരേത.

മക്കൾ : അനീഷ് ഫ്രാൻസിസ്, അഷിത, വിധു.

സഹോദരങ്ങൾ :ജോളി, അയ്സി, ജബോയ്, ജിജി (എല്ലാവരും ഹ്യൂസ്റ്റൺ), പരേതനായ ജെയിംസ്.

റിപ്പോർട്ട്: സജി പുല്ലാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments