Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറവ. എബ്രഹാം മാത്യൂസ് ഒക്കലഹോമയിൽ നിര്യാതനായി

റവ. എബ്രഹാം മാത്യൂസ് ഒക്കലഹോമയിൽ നിര്യാതനായി

പി പി ചെറിയാൻ

ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാ അംഗവുമായ റവ. എബ്രഹാം മാത്യൂസ് (80, പാപ്പച്ചൻ) ഒക്കലഹോമയിൽ ശനിയാഴ്ച നിര്യാതനായി. റാന്നി കുര്യക്കൽ കുടുംബാംഗമാണ്.

ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ പി കെ അബ്രഹാമിൻറെ മകൾ)മക്കൾ : ജെന്നിംഗ്സ് മാത്യു. സി- ടൈറ്റസ്, പ്രിൻസി- സോണി

മെമ്മോറിയൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ
സ്ഥലം: ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്

ഫ്യൂണറൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ
സ്ഥലം :ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്.

കൂടുതൽ വിവരങ്ങൾക്കു ; ഗ്ലാഡിസൺ ജേക്കബ് (630 205 2021)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com